കൂത്താട്ടുകുളം: കോഴിപ്പിള്ളി ഇടമനക്കുന്നേൽ കൃഷ്ണൻ നീലകണ്ഠൻ (80) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഗീത (നഴ്സ് ദക്ഷിണ റെയിൽവേ, ചെന്നൈ), ലത (അധ്യാപിക കരിങ്കുന്നം ഗവ. എൽ.പി.എസ്), ഗിരീഷ് (സിഫ്നെറ്റ് കൊച്ചി). മരുമക്കൾ: മധു (സിഫ്നെറ്റ്, ചെന്നൈ), ലക്ഷ്മണൻ, പ്രസീദ (നഴ്സ് മൂവാറ്റുപുഴ ജനറൽ ആശുപത്രി). സംസ്കാരം വെള്ളിയാഴ്ച രണ്ടിന്.