ചെങ്ങമനാട്: പേരേപ്പറമ്പില്‍ പരേതനായ മൂസയുടെ മകന് പി.എം. ബാവെയ (66) ഉറക്കത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പ്രഭാതപ്രാര്‍ഥനയും നടത്തവും കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കെണ്ടത്തിയത്. ചെങ്ങമനാട് മേഖലയിലെ പഴയകാല മണല്‍ വ്യാപാരിയാണ്. ഭാര്യ: മാള പള്ളിപ്പുറം പള്ളത്തുപറമ്പില്‍ കുടുംബാംഗം പരേതയായ ഫാത്തിമ ബീവി. മക്കള്‍: ബിന്‍സര്‍, ബിന്‍ഷാദ് (സി.പി.എം ചെങ്ങമനാട് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി), ബിന്യാദ് (കാന്‍കോര്‍, അങ്കമാലി). മരുമക്കള്‍: ഫബ്ന, സുറുമി, ഷമീമ.