അശമന്നൂർ: പെരിഞ്ചേരി ഇല്ലം നാരായണൻ ഇളയതിെൻറ ഭാര്യ സാവിത്രി അന്തർജനം (64) നിര്യാതയായി. ഇരിങ്ങാലക്കുട വെള്ളാനി പയ്യപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ബിന്ദു മുരളീധരൻ, പ്രദീപ്. മരുമക്കൾ: മുരളീധരൻ ഇളയത്, മിനി.