ആലുവ: എടയപ്പുറം കരേടത്ത് പരേതനായ കൊച്ചുണ്ണിയുടെ മകൻ അബൂബക്കർ (50) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഹഫീഫ, സാക്കിബ്.