കളമശ്ശേരി: പള്ളിലാംകര റോക്ക്വെൽ റോഡിൽ രജനി നിവാസിൽ കെ. കമലം (75) നിര്യാതയായി. ഭർത്താവ്: സി.പി.ഐ മുൻ ജില്ല കൗൺസിൽ അംഗം പരേതനായ ടി.വി. ഗംഗാധരൻ. മക്കൾ: ജി. ബാബുരാജ് (െറസിഡൻറ് എഡിറ്റർ, ജനയുഗം, കൊച്ചി), ജി. ബിന്ദു (എഡൽവീസ് ടോക്യോ ഇൻഷുറൻസ്). മരുമകൾ: ബിന്ദു കെ. ശ്രീധർ (പ്രിൻസിപ്പൽ കൃഷി ഓഫിസ്, തൊടുപുഴ).