ശ്രീമൂലനഗരം: കൂളിക്കര പുനമഠം വീട്ടിൽ അയ്യപ്പൻകുഞ്ഞ് (97) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര ഈട്ടുങ്ങപ്പടി പരേതയായ അമ്മുക്കുട്ടി. മക്കൾ: പ്രഭാകരൻ, പരമേശ്വരൻ, നളിനി, ചന്ദ്രിക, സദാനന്ദൻ. മരുമക്കൾ: സുപ്രഭ, ഉഷ, ദാസൻ, രവി, സുധ.