കാക്കനാട്: തൃക്കാക്കര തോപ്പില്‍ പരേതനായ അന്ത്രോളില് എ.കെ. ബാവയുടെ ഭാര്യ ഉമ്മാനി (82) നിര്യാതയായി. മക്കള്‍: ജബ്ബാര്‍, നാസര്‍, ഹസീന. മരുമക്കള്‍: ബീവി, റഷീദ.