കിഴക്കമ്പലം: ഞാറള്ളൂര്‍ മുട്ടുവഞ്ചേരി മറിയാമ്മ മത്തായി (90) നിര്യാതയായി. ഞാറള്ളൂര്‍ തടിയന് കുടുംബാംഗമാണ്. മകന്: എം. പോള്‍ മാത്യു (റിട്ട. പര്‍ച്ചേസ് മാനേജര്‍ അന്ന അലുമിനിയം കമ്പനി.), മരുമകള്‍: ഡെയ്സി (കക്കാടന്‍, കിഴക്കമ്പലം). സംസ്കാരം ശനിയാഴ്ച 11 ന് കിഴക്കമ്പലം സെൻറ്് പീറ്റേഴ്സ് ആന്‍ഡ് സെൻറ് പോള്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.