കൂത്താട്ടുകുളം: കാക്കൂർ ചാലക്കര പുത്തൻപുരയിൽ (ചേലാട്ട് മുറിമറ്റം ഗീവർഗീസ് കത്തനാരുടെ മകൻ) റിട്ട. ഹെഡ്മാസ്റ്റർ കുര്യൻ ജോർജ് (95) നിര്യാതനായി. ഭാര്യ റിട്ട. അധ്യാപിക പരേതയായ ഏലിയാമ്മ. മക്കൾ: ഗീവർഗീസ് കുര്യൻ, എബ്രഹാം ബിൻസൺ. മരുമക്കൾ: എൽസബത്ത് കാക്കൂർ പാലപ്പിള്ളിൽ, സൂസൻ തുകലൻ കാഞ്ഞിരമറ്റം. സംസ്കാരം ശനിയാഴ്ച 10.30 ന് പാമ്പാക്കുട സെൻറ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളി സെമിത്തേരിയിൽ.