കോതമംഗലം: കീരംപാറ ചെറായില്‍ റിട്ട. അധ്യാപകന് പരേതനായ സി.ഡി. മാത്യുവിെൻറ ഭാര്യ റോസക്കുട്ടി (96) നിര്യാതയായി. പരേത ആരക്കുഴ കണ്ണാത്തുകുഴിയില്‍ (മാതേയ്ക്കല്‍) കുടുംബാംഗം. മക്കള്‍: റിട്ട. പ്രഫ. വല്‍സ, സെബാസ്റ്റ്യന്‍ (യു.എസ്.എ.) പരേതനായ ജോണ്‍ (എസ്.ബി.ഐ.), ഡോ. ജോസഫ് (യു.എസ്.എ.) വിന്‍സെൻറ്, ജോര്‍ജ് (യു.എസ്.എ.), മരുമക്കള്‍ : സൈമണ്‍ ചിറ്റിലപ്പിള്ളി മറ്റം , ഇന്ദിര കുഴുവേലില്‍ (എറണാകുളം), ലിസി കാടാംകുളം (ആയവന), ഡോ. മെറീന പൊറത്തൂര്‍ (തൃശൂര്‍), ലീന തച്ചില്‍ (അങ്കമാലി), സിന്ധു തോപ്പില്‍ (മണലൂര്‍). സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കീരംപാറ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.