കുന്നുകര: മണേലില്‍ വീട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന് എം.കെ. അബ്ദുൽകരീം (73) നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂര്‍ കാട്ടയത്ത് കുടുംബാംഗം മറിയുമ്മ. മക്കള്‍: സിറാജ്, സക്കരിയ്യ (ഖത്തര്‍), സാജിത. മരുമക്കള്‍: ഫസീന, റിന്‍സ, ഷാജഹാന്.