ചെങ്ങമനാട്: പടിഞ്ഞാറെ കുന്നത്ത് വീട്ടില്‍ രാജേശ്വരന് നായര്‍ (77) നിര്യാതനായി. അത്താണി ക്രോംപ്ടണ്‍ ഗ്രീവ്സ് റിട്ട. ജീവനക്കാരനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: ശോഭന (സുധ). മക്കള്‍: ബിനുരാജ്, സനുരാജ് (വില്ലേജ് ഓഫിസ്, പാറക്കടവ്). മരുമക്കള്‍: ഗീത, രമ്യ (പ്രാഥമികാരോഗ്യ കേന്ദ്രം, ചൂര്‍ണിക്കര).