ചെങ്ങമനാട്: നെടുവന്നൂര്‍ മടത്താട്ട് വീട്ടില്‍ ഷിബു (50) നിര്യാതനായി. മാതാവ്: ഐഷാബീവി. ഭാര്യ: കളമശ്ശേരി തമ്പികൂടി വീട്ടില്‍ അബ്ദുല്കരീമിെൻറ മകള്‍ ആമിന. മക്കള്‍: ഖദീജ, ഫൗസ.