മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി അംഗവും കൊച്ചങ്ങാടി ഹൽഖ മുൻ അമീറുമായ കരുവേലിപ്പടി രാമേശ്വരം ലെയിനിൽ ചെറുമരക്കാർപറമ്പിൽ പരേതനായ അബൂബക്കറിെൻറ മകൻ സി.എ. അബ്ദുൽ ലത്തീഫ് (73) നിര്യാതനായി. ഭാര്യ: പരേതയായ ഹയറുന്നിസ. മക്കൾ: ബബിത, ജൂബിത, സബിത, ഫിറോസ് ബാബു (എഫ്.ബി.എസ് -കൊച്ചിൻ ഫിഷറീസ് ഹാർബർ), ശോബിത. മരുമക്കൾ: ബഷീർ, മുഹമ്മദ് അനസ്, റഫീഖ് നൈന, നിനി ഫിറോസ്, സാദിഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.