വെണ്ണല: പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗവും വെണ്ണല വടക്കനേത്ത് ജമാഅത്ത് മുൻ സെക്രട്ടറിയുമായിരുന്ന ചാണേപറമ്പിൽ കെ.പി. അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: ജമീല മക്കൾ: സഹീർ, അഫ്സൽ, സജീർ, സബീർ, ഷഫീഖ്, ഷാഫി (കണയന്നൂർ താലൂക്ക് ഓഫിസ്), നസീഫ്. മരുമക്കൾ: ലുബൈന, അൻസീന, നസിയ, സുമീന, അൻസ, ഷർഫിയ, അമീന.