വാഴക്കുളം: കാവന മങ്ങാട്ട് പുത്തൻപുരയിൽ രാജുവിെൻറ ഭാര്യ സാവിത്രി (73) നിര്യാതയായി. കാവന കീച്ചേരിക്കുന്നേൽ കുടുംബാംഗമാണ്. മകൻ: സാജു (ഓൾ ഇന്ത്യ റേഡിയോ, കൊച്ചി). മരുമകൾ: സന്ധ്യ കീച്ചേരിക്കുന്നേൽ തൊമ്മൻകുത്ത്. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.