മൂവാറ്റുപുഴ: ഓൾഡ് സ്പെയർപാർട്സ് ഡീലർ ആസാദ് റോഡിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഹുസൈൻ (മമ്മൂസണ്ണൻ -75) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: സുൽഫിയ, സജീവ്, നജീബ്. മരുമക്കൾ: നസീർ, അബില, ജൂബി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.