ആലുവ: മനക്കപ്പടിയിൽ ആയത്ത് വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ അബ്ദുൽകരീം (86) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൊടികുത്തുമല ജുമാ മസ്ജിദിൽ. മക്കൾ: കാസിം, കുഞ്ഞുമോൻ, റസാഖ്.