പറവൂർ: മുനമ്പം കവല മാമ്പിള്ളി ബെന്നി ജോസഫ് (ബെന്നി പോൾ -50) നിര്യാതനായി. ഭാര്യ: സീന. മകൾ: അലേഷ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പറവൂർ സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.