അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് ഒന്നാംവാർഡ് എടലക്കാട് ചിറ്റിനപ്പിള്ളി പൗലോസിെൻറ മകൻ പോളി (46) നിര്യാതനായി. ഭാര്യ: തുറവൂർ തളിയൻ കുടുംബാംഗം റെജി. മക്കൾ: പ്രബിൻ, പ്രജിത്ത്.