പറവൂർ: മാച്ചാംതുരുത്ത് എടയാട്ടിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ കമലമ്മ (93) നിര്യാതയായി. മക്കൾ: വത്സലകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), ലീലാമണി, മോഹൻകുമാർ, ഇന്ദിര, ഗോപാലകൃഷ്ണൻ. മരുമക്കൾ: ആനന്ദവല്ലി, ഉണ്ണികൃഷ്ണൻ, ഗീത, രഘുനാഥ്, ഓമന.