മൂവാറ്റുപുഴ: ആദ്യകാല റേഷൻ വ്യാപാരി മുടവൂർ തേക്കുംകാട്ടിൽ മക്കാർ (85) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: ബഷീർ, ജമാലുദ്ദീൻ, സലീം, റംസീന. മരുമക്കൾ: റംല, ഹസീന, ഹാജറ, സുൽഫി.