മൂവാറ്റുപുഴ: വാളകം ചെമ്മാന്തലയിൽ പരേതനായ പൈലിയുടെ മകൻ സി.പി. തോമസ് (റിട്ട. ബി.എസ്.എൻ.എൽ -61) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് ഉറുമ്പിൽ കുടുംബാംഗം മേഴ്സി. മക്കൾ: അഞ്ജു, ആേൻറാ, മരുമകൻ: ബേസിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് റാക്കാട് സെൻറ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ.