വാഴക്കുളം: കല്ലിങ്കൽ കെ.ജെ. ജോൺ (കുഞ്ചിലോൻ -80) നിര്യാതനായി. ഭാര്യ: ഏഴല്ലൂർ വെട്ടിക്കാട്ട് കുടുംബാംഗം മേരി. മക്കൾ: ജോഷി, ജയിൻ, ഷൈൻ (ആവോലി പഞ്ചായത്ത് മുൻ അംഗം, വാഴക്കുളം ഡ്രൈവേഴ്സ് യൂനിയൻ വൈസ് പ്രസിഡൻറ്), സിന്ധു. മരുമക്കൾ: മെർലി, ഷാലി (ആവോലി പഞ്ചായത്ത് മുൻ പ്രസിഡൻറ്), മഞ്ജു, ബിജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.