പെരുമ്പാവൂർ: വല്ലം ചൂണ്ടി പണിക്കരുകുടി വീട്ടിൽ ബീരാക്കുട്ടിയുടെ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ ജമീല (70) നിര്യാതയായി. മക്കൾ: ഷിറാസ്, ഷിനോസ്. മരുമക്കൾ: ഷമിത, ജുബിന.