അങ്കമാലി: മാമ്പ്ര പാറോക്കാരന്‍ ഔസേഫ് ജോസ് (70) നിര്യാതനായി. ഭാര്യ: ചമ്പന്നൂര്‍ കാച്ചപ്പിള്ളി കുഞ്ഞിപൗലോ മേരി. മക്കള്‍: ഫാ. മാര്ട്ടിന് പാറോക്കാരന്‍ (അയര്‍ലൻഡ്), മഞ്ജു, മനീഷ്. മരുമക്കള്‍: വര്‍ഗീസ്, സ്വപ്ന.