മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം കാര്ത്തികഭവനത്തില് പരേതനായ നീലകണ്ഠന് നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (86) നിര്യാതയായി. ത്രിവേണി മംഗലം കുടുംബാംഗം. മക്കള്‍: അജയ്കുമാര്‍, ബാജി (ഇരുവരും ബിസിനസ്), അഡ്വ.സി. ബീന. മരുമക്കള്‍: ശോഭന, ഷൈനി, വിജയന്‍പിള്ള.