മൂവാറ്റുപുഴ: മാറാടി നിരവത്തിനാൽ എൻ.എം. ജോസഫ് (83) നിര്യാതനായി. ഭാര്യ: ലില്ലി ജോസഫ് ( റിട്ട. മൂവാറ്റുപുഴ നഗരസഭ ) തയ്യിൽ കുടുംബാംഗമാണ്. മക്കൾ: സാബു ജോസഫ് ( റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ), സിന്ധു തോമസ്, സന്ധ്യ മാക്സി, സോണി. മരുമക്കൾ: കെ.ജെ. തോമസ്, റോസി സാബു, മാക്സി ജോൺ, മേഴ്സി സോണി.