വാഴക്കുളം: നടുക്കര വട്ടക്കുന്നുംപുറത്ത് പരേതനായ വി.ജെ. ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. പെരുമ്പാവൂർ ഇലവുംകുടി കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നടുക്കര സെൻറ് മാത്യൂസ് പള്ളിയിൽ.