കൊച്ചി: ഇടപ്പള്ളി ബി.ടി.എസ്. റോഡിൽ കൃഷ്ണപ്രിയ വീട്ടിൽ എം.എൻ. ബാഹുലേയെൻറയും എ.വി. സവിതയുടെയും മകൻ എം.ബി. സെൽവരാജ് (53) നിര്യാതനായി. ഭാര്യ: ശ്രീകല. സഹോദരങ്ങൾ: എം.ബി. രാജീവ്, സീന, ലീന.