പള്ളുരുത്തി: മാനാശ്ശേരി ആക്കപ്പറമ്പിൽ ജോസഫ് ലിയോൺ (91) നിര്യാതനായി. ഭാര്യ: മോനിക്ക. മക്കൾ: ജോസ്ലിൻ, വിൽമ, റോബിൻ, ജയ്സൺ.മരുമക്കൾ: ലിജി, ജോസി, ദീപ, ഷേർളി.