പള്ളുരുത്തി: കിളിക്കൂടയിൽ വൈശാഖത്തിൽ ആർ. രാജീവ് ശാസ്ത്രി ( റിട്ട. സെയിൽസ് ടാക്സ് ഓഫിസർ -62 ) നിര്യാതനായി.ഭാര്യ: ശൈലജ. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുമായ, ഹരീന്ദ്രശ്യാം. മരുമകൻ: അഖിൽ.