മട്ടാഞ്ചേരി: കുരിശിങ്കൽ തോമസ് ലൈൻ പരേതനായ ശിവാനന്ദ പൈയുടെ ഭാര്യ വൃന്ദാ ബായി (70) നിര്യാതയായി. മക്കൾ: അരുൺ, അനിത. മരുമക്കൾ: രാജലക്ഷ്മി, രാജഗോപാൽ കമ്മത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.