പറവൂർ:വാവക്കാട് തൈക്കൂട്ടത്തിൽ രഞ്ചൻ (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ:രജനീഷ്, രാജേഷ് പരേതനായ സതീഷ്. മരുമകൾ: രാധിക. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കരിപ്പാലം രുദ്രാവിലാസം ശ്മശാനത്തിൽ.