മൂവാറ്റുപുഴ: കാലാമ്പൂര് മുക്കണ്ണിയിൽ പരേതനായ എം.എ. മക്കാരിെൻറ ഭാര്യ അലീമ (75) നിര്യാതയായി. മക്കൾ: ഷാജി, ഷബാബ്, ഷൈല, ഷാഹിന, ഷജീന. മരുമക്കൾ: റൂഷിന, സുമിയ, യൂസുഫ്, മനോജ്കുഞ്ഞ്.