ഫോർട്ട്കൊച്ചി: കുന്നുംപുറം സിഗരറ്റ് ഹൗസിന് എതിർവശം ബെർണാഡ് കോളനിയിൽ അമ്പലത്ത് വീട്ടിൽ പരേതനായ മൊയ്തീൻ സാഹിബിെൻറ മകൻ അബ്ദുൽഗഫൂർ (64) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഗെയ്സ് (സുട്ടു), ഗൻസ. മരുമക്കൾ: സി.കെ. കുഞ്ഞു, അഷിദ.