പെരുമ്പാവൂർ: വെസ്റ്റ് മുടിക്കൽ തേനൂർ പരേതനായ കൊച്ചുണ്ണിയുടെ മകൻ ഊറാൻ പിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ടി.ഒ. അസീസ് (ഹൈടെക് പ്ലൈവുഡ്, കൂവപ്പടി), ഹാജറ, ആബിദ. മരുമക്കൾ: ഷാജിത, അലി, ഇബ്രാഹിം.