കരിങ്ങാച്ചിറ: വെണ്ണിക്കുളം സെൻറ് ജോർജ് ഹൈസ്കൂൾ മുൻ ജീവനക്കാരൻ ചങ്ങംപുത മാന്നുള്ളിൽ എം.വി. വർക്കി (തങ്കപ്പൻ- 83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മോളി, ഷൈനി, ആനി, ഷിജി, സിനി. മരുമക്കൾ: ജോളി, രാജു, സണ്ണി, സൈമൺ, പരേതനായ സാജു. സംസ്കാരം ചൊവ്വാഴ്ച 10ന് കരിങ്ങാച്ചിറ സെൻറ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.