കോതമംഗലം: ചേലാട് മിതീപ്പടിയിൽ പന്തപ്പിള്ളിൽ മത്തായി അബ്രഹാം (82) നിര്യാതനായി. ഭാര്യ: ചെമ്പിക്കോട് ചെങ്ങമനാടൻ കുടുംബാംഗം ശോശാമ്മ. മക്കൾ: റീന, എൽദോസ്, ബിനി, സിനി. മരുമക്കൾ: മാത്യൂസ് കാക്കത്തോട്ടത്തിൽ, ലിജി മോളൽ, വർഗീസ്, പരേതനായ സജി.