മുപ്പത്തടം: ഓളിപ്പറമ്പിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ വി.കെ. പൊന്നമ്മ (85) നിര്യാതയായി. മക്കൾ: നിവേദിത ദേവി, വിജയകുമാർ, വിജയകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: വേണുഗോപാൽ, ശോഭനകുമാരി, പ്രസന്നകുമാർ, പി.എ. ഷീബ.