കിഴക്കമ്പലം: കാവുങ്ങൽപറമ്പ് പറക്കുന്നത്ത് പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ശരീഫ (90) നിര്യാതയായി. മക്കൾ: ജമീല, പരേതനായ കൊച്ചുണ്ണി, ആമിനി, നബീസ, ഐഷാബി, കരീം. മരുമക്കൾ: നാസർ, അബ്ദുറഹ്മാൻ, അബ്ദുൽകരീം.