മരട്: നെട്ടൂർ ചക്കുതറപറമ്പിൽ പരേതനായ നാരായണെൻറ ഭാര്യ സുശീല (70). നിര്യാതയായി. മക്കൾ: സജീവൻ, സജ്നി, സംഗീത. മരുമക്കൾ: രഞ്ജിനി, സത്യൻ, രാധാകൃഷ്ണൻ.