പറവൂർ: പെരുവാരം മഹാദേവനഗർ ശ്രേയസിൽ എസ്.കെ. സുന്ദരൻ പിള്ള (റിട്ട. എസ്.ഐ -79) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സുനില (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, തൃശൂർ), സുനിത (അധ്യാപിക, മുംബൈ). മരുമക്കൾ: വിജി യുവരാജ് (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ), തേജസ് (ബിസിനസ്, മുംബൈ).