പറവൂർ: ജാറപ്പടി തോപ്പിൽ വീട്ടിൽ പരേതനായ നാരായണെൻറ മകൻ ഗിരീഷ് (47) നിര്യാതനായി. ഭാര്യ: സിനി. മാതാവ്: ഓമന. മക്കൾ: വൈഗാ ലക്ഷ്മി, ഋതുലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ.