ആലുവ: തോട്ടക്കാട്ടുകര അഞ്ചാംപരുത്തി വീട്ടിൽ എ.എം. ഇസ്മായീൽ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നിഷാന്ത്, അൻവർ നിഷിൽ. മരുമക്കൾ: ഷാജിത, ഫെമി ഹബീബ്.