മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി തട്ടുപറമ്പ് ഊറക്കാടൻ അബ്ദുൽഖാദർ-82 (റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മസുമ ബീഗം, അബ്ദുല്ല, സുനിത, ഷാഹിന, ഷഫീഖ്. മരുമക്കൾ: അഷ്റഫ്, റഷീദ്, ഷംസ്, മിനിമോൾ, സൂഫി.