മൂവാറ്റുപുഴ: പെരിങ്ങഴ പൊരുന്നേടത്ത് ജോസഫ് കുര്യന് (84) നിര്യാതനായി. സഹോദരങ്ങള്‍: മാത്യു, ഇമ്മാനുവല്‍, കുര്യാക്കോസ് (ജോയി), ജോര്‍ജ്, പരേതരായ ബേബി, ജേക്കബ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തറവാട്ടുവീട്ടില്‍ ആരംഭിച്ച് പെരിങ്ങഴ സെൻറ് ജോസഫ് പള്ളി കുടുംബ കല്ലറയില്‍.