നെട്ടൂർ: ചതുരപ്പറമ്പിൽ സി.ബി. വേണുഗോപാൽ (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രേണുക, രെജു, രജനി. മരുമക്കൾ: ബൈജു, പരേതനായ അനീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ.