പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡ് സെൻറ് ലോറൻസ് പള്ളിക്ക് സമീപം പരേതനായ കെ.എം. സൈദ് സാഹിബിെൻറ (സ്റ്റാർ -മട്ടാഞ്ചേരി) മകനും മുൻ മാവേലി സ്റ്റോർ ജീവനക്കാരനുമായ കെ.എസ്. നാസർ (മാവേലി -57) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഷഹീറ. മക്കൾ: തസ്ലീം, ആദില, ആദിശ. മരുമക്കൾ: ഐഷ, നജീം, യൂനുസ്. സഹോദരങ്ങൾ: ആരിഫ, ഷാഹിന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.