ആലുവ: മാറമ്പള്ളി അശിക്കത്തുമനക്കൽ കൃഷ്ണൻ നമ്പൂതിരി (94) നിര്യാതനായി. ഭാര്യ: തൃപ്രയാർ ഏപ്പുറത്തുമന ലീല അന്തർജനം. മകൾ: പ്രസന്ന. മരുമകൻ: മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി.